EXTRACT OF ADMISSION REGISTER CREATOR - Prepared by muralipanamanna | Updated on 18-02-2019




വിദ്യാലയങ്ങളില്‍ നിരന്തരം ആവശ്യമായി വരുന്ന ഒന്നാണ് അഡ്മിഷന്‍ റജിസ്റ്ററിന്‍റെ പകര്‍പ്പ്. ഇടയ്ക്ക്‌ പഠനം നിര്‍ത്തിപോയവര്‍ക്കും, വയസ്സിളവ് ലഭിക്കേണ്ടവര്‍ക്കും ഇത് ആവശ്യമാണ്. ഇതിന്‌ സഹായമായ രീതിയില്‍ തയ്യാറാക്കിയ Extract of Admission Register (Creator) തയ്യാറാക്കിയത് muralipanamanna.wordpress.com
നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും murali.pnmg@gmail.com - ലോ , ഫോണ്‍ നമ്പര്‍: bloggif_5bbafba2e4bf6 97455 13090 - ലോ അറിയിക്കുമല്ലോ....


Post a Comment

0 Comments