പ്രിസം(PRISM)- പ്രിസം സോഫ്റ്റ് വെയർ മുഖേന ഓൺലൈനായി പ്രിസം വഴി പെൻഷൻ അപേക്ഷകൾ തീർപ്പാക്കുന്നത് വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് എന്നീ വകുപ്പുകളിലേക്ക് കൂടി വ്യാപിപ്പിച്ചു.
റജിസ്ട്രേഷൻ ഹെൽപ് ഫയൽ, അനുബന്ധ ഉത്തരവുകൾ, പ്രിസം വെബ് പോർട്ടൽ എന്നിവ ചുവടെ ചേർക്കുന്നു.
0 Comments