NTS|NMMS Exam 2018-19 Circular

സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നതപഠനം വരെ സ്കോളർഷിപ്പ് ലഭിക്കാൻ അവസരമൊരുക്കുന്ന ദേശീയ പ്രതിഭാനിർണയ പരീക്ഷയുടെയും(എൻ.ടി.എസ്.ഇ) നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്റെയും (എൻ.എം.എം.എസ്)  സംസ്ഥാനതല പരീക്ഷ 2018  നവംബർ  4 ന്  നടക്കുകയാണ്  അതിനായുള്ള  അപേക്ഷകൾ 2018  ആഗസ്റ്റ് 20  മുതൽ  എസ്.സി.ഇ.ആർ.ടി  കേരളയുടെ  വെബ്സൈറ്റിൽ  ഓൺലൈൻ  ആയി (www.scert.kerala.gov.in)  സമർപ്പിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട അവസാന തിയ്യതി - 2018 സെപ്റ്റംബർ 20

Click Here
Circular Click Here


Post a Comment

0 Comments