School Parliament Election 2018- 19


സ്കൂൾ പാർലമെന്റ് രൂപവത്കരണത്തിനും നടത്തിപ്പിനുമുള്ള ചട്ടങ്ങളും മാർഗരേഖകളും സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത ഉത്തരവിലെ നിർദ്ദേശങ്ങൾക്കനുസൃതമായി 2018-19 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച തിയ്യതികളും അനുബന്ധ മ്പർക്കുലറുകളും ചുവടെ ചേർക്കുന്നു.

ഇപ്പോള്‍ പ്രസിദ്ധീകരിച്ച സ്കൂള്‍ പാര്‍ലമെന്റ് സമയക്രമം ചുവടെ
  • നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കുന്ന അവസാനദിവസം ആഗസ്ത് 9, 3PM
  • നാമനിര്‍ദ്ദേശ പത്രികകള്‍ പരിശോധിച്ച് സ്വീകരിക്കുന്നത്  ആഗസ്ത് 10, 3PM
  • നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാനദിവസം  ആഗസ്ത് 13, 3PM
  • മല്‍സരാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്  ആഗസ്ത് 14 
  • വോട്ടെടുപ്പ് ആഗസ്ത് 18 ന് 11 മണിക്കകം
  • പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ആഗസ്ത് 18 ന് ഉച്ചക്ക് 2.30PM
  • സ്കൂള്‍ പാര്‍ലമെന്റിന്റെ ആദ്യയോഗം ആഗസ്ത് 20 രാവിലെ

DOWNLOADS





Post a Comment

0 Comments