പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ക്ലാസ് ഫോർ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഇതോടൊപ്പം നൽകുന്ന സർവീസ് കാർഡിലെ എല്ലാ കോളങ്ങളിലും സേവന വേതന പുസ്‌തകം പരിശോധിച്ച് മതിയായ രേഖപെടുത്തലുകൾ വരുത്തി സെപ്തംബര് 5 നകം പാലക്കാട് വിദ്യഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ എത്തിക്കേണ്ടതാണ്. പ്രഫോര്‍മ ഇവിടെ
0 Comments