പൊതുവിദ്യാഭ്യാസ വകുപ്പില്‍ 2019 ലെ സ്ഥാനക്കയറ്റത്തിന് അര്‍ഹതയുള്ള അധ്യാപക/അധ്യാപകേതര ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് 2015 ജനുവരി ഒന്നു മുതല്‍ 2017 ഡിസംബര്‍ 31 വരെയുള്ള കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ 30ന് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. വെബ്സൈറ്റ്: www.education.kerala.gov.in
- No.ഡി6/51850/2018/ഡി.പി.ഐ dt.05.09.2018
- Final Seniority list of HSA’s for the period from 01/01/1997 to 31/12/2000
- പൊ.വി. സീനിയോറിറ്റി 01.01.2001 മുതൽ 31.12.2006 വരെയുള്ള കാലയളവിലെ എച്ച്.എസ്.എ സീനിയോറിറ്റി പട്ടിക പിഴവുകൾ പരിഹരിച്ച് പുന:പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്
0 Comments