2018-19 വര്‍ഷത്തെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷകളും, 9,10 ക്ലാസുകളില്‍ പഠിക്കുന്ന അംഗവൈകല്യമുള്ള കുട്ടികളുടെ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷകളും (ഫ്രഷ്/റിന്യൂവല്‍) ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 15 വരെ നീട്ടി. 2018-19 വര്‍ഷത്തെ ഫ്രഷ്/റിന്യൂവല്‍ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 15നകം പ്രഥമാധ്യാപകന് പൂര്‍ത്തിയാക്കണം. അപേക്ഷ സമര്‍പ്പണത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും തിയതി നീട്ടി നല്‍കില്ല.
0 Comments