വിദ്യാലയങ്ങളില്‍ നിരന്തരം ആവശ്യമായി വരുന്ന ഒന്നാണ് അഡ്മിഷന് റജിസ്റ്ററിന്റെ പകര്‍പ്പ്. ഇടയ്ക്ക് പഠനം നിര്ത്തിപോയവര്ക്കും, വയസ്സിളവ് ലഭിക്കേണ്ടവര്‍ക്കും ഇത് ആവശ്യമാണ്. ഇതിന് സഹായമായ രീതിയില്‍ തയ്യാറാക്കിയ Extract of Admission Register (Creator) തയ്യാറാക്കിയത് muralipanamanna.wordpress.com
നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും murali.pnmg@gmail.com - ലോ , ഫോണ്‍ നമ്പര്‍: 97455 13090 - ലോ അറിയിക്കുമല്ലോ....
0 Comments